Home » 2018 » August » 17 » കണ്ണൂർ സി.എസ്.സി വി.എൽ.ഇ സൊസൈറ്റിയുടെ* നേതൃത്വത്തിൽ *19.08.2018 രാവിലെ കൃത്യം 9.30 ന് തളിപ്പറമ്പ് ഡ്രീം-പാലസ് ഓഡിറ്റോറിയത്തിൽ* വെച്ച്  ഏകദിന
11:01 PM
കണ്ണൂർ സി.എസ്.സി വി.എൽ.ഇ സൊസൈറ്റിയുടെ* നേതൃത്വത്തിൽ *19.08.2018 രാവിലെ കൃത്യം 9.30 ന് തളിപ്പറമ്പ് ഡ്രീം-പാലസ് ഓഡിറ്റോറിയത്തിൽ* വെച്ച്  ഏകദിന
ഈ വരുന്ന ഞായറാഴ്ച *കണ്ണൂർ സി.എസ്.സി വി.എൽ.ഇ സൊസൈറ്റിയുടെ* നേതൃത്വത്തിൽ *19.08.2018 രാവിലെ കൃത്യം 9.30 ന് തളിപ്പറമ്പ് ഡ്രീം-പാലസ് ഓഡിറ്റോറിയത്തിൽ* വെച്ച്  ഏകദിന പരിശീലനം* സംഘടിപ്പിക്കുന്നു. 
ജില്ലയിലെ *എല്ലാ വി.എൽ.ഇ കളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.*


ജില്ലയിലെഎല്ലാ വി.എൽ.ഇ സുഹൃത്തുക്കളും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കാത്തവർ ക്ലാസിൻ്റെ തുക വഹിക്കേണ്ടതാണ്.

https://form.jotform.me/81613936080456

ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ  താഴെ  സമ്മതമറിയിച്ചാൽ മതി. VLE ID & Name എന്നിവ ടൈപ്പ് ചെയ്ത് അയക്കുക...

പ്രസിഡണ്ട്/സെക്രട്ടറി
Category: news | Views: 466 | Added by: 212525150010
Total comments: 0
avatar
close