Home » 2018 » March » 3 » സി എസ് സി മീറ്റിംഗ് വയനാട്
1:56 PM
സി എസ് സി മീറ്റിംഗ് വയനാട്
04/03/2018 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സുല്‍ത്താന്‍ ബത്തേരി മാനന്തവാടി റോഡില്‍ ഉള്ള പോപ്പി സ്റ്റുഡിയോ സി എസ് സി  സെന്‍റ്റില്‍  വെച്ച് നടത്തുന്നു .
എല്ലാ  വി എല്‍ ഇ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.
അന്നേദിവസം എക്സ്സികുട്ടിവ് കമ്മിറ്റിയും  ഉണ്ടായിരിക്കുന്നതാണ്.
ഒരു ട്രെയിനിഗ് ഇതോടൊപ്പം നടത്തുന്നു 
Category: news | Views: 387 | Added by: 631331560014
Total comments: 0
avatar
close