Home » 2018 » June » 23 » കണ്ണൂര്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റി ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു
9:10 PM
കണ്ണൂര്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റി ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു

                        

തളിപറമ്പ്
: കണ്ണൂര്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റിയുടെ ഏക ദിന സെമിനാര്‍  ഇന്ന്

23/06/2018 തളിപറമ്പ്  ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ചു .പ്രസിഡന്‍റ്  അമീര്‍ അലി

കെ , സെക്രടറി ഷാജി കെ കെ , ട്രഷറര്‍ ബിനുമോന്‍ മാത്യു,  സ്റ്റേറ്റ് കോഡിനേറ്റര്‍

ശ്രീ ജിനോചാക്കോ, പി എം ജി  ദിശ കോഡിനേറ്റര്‍ ശ്രീ.നിഗേഷ് എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു . 

സ്റ്റേറ്റ് കോഡിനേറ്റര്‍ ശ്രീ ജിനോചാക്കോ സി എസ് സി സേവനങ്ങളെ കുറിച്ച് വിശദമായി ക്ലാസ്സുകള്‍

 നല്‍കുക്കയും ,   വി എല്‍ ഇ മാരുടെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്തു . 

Category: news | Views: 443 | Added by: 212525150010
Total comments: 0
avatar
close