Home » 2018 » September » 1 » കോട്ടയത്ത് ഏകദിന പരിശീലന ക്യാമ്പ്
5:22 PM
കോട്ടയത്ത് ഏകദിന പരിശീലന ക്യാമ്പ്
കോട്ടയം ജില്ലയിലെ CSC VLE മാർക്ക് വേണ്ടി കോട്ടയം ജില്ലാ CSC VLE സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 02 / 09  / 2018 ഞായറാഴ്ച രാവിലെ 10 .00 മണി മുതൽ റേഷൻ കാർഡ് , IAP , CSC യുടെ മറ്റു സർവീസുകൾ എന്നിവയുടെ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്. 

സ്ഥലം : തിരുനക്കര ക്ഷേത്രത്തിന് തെക്കുവശത്തുള്ള ഭാരത് ഹോസ്പിറ്റലിന് സമീപത്തുള്ള KSTEA ഹാൾ. 

മറ്റു ജില്ലകളിലെ VLE മാർക്കും അതാത് ജില്ലകളിലെ VLE സൊസൈറ്റി മുഖേന മുൻകൂട്ടി അറിയിച് പങ്കെടുക്കാവുന്നതാണ്. 

Contact Number : 94474 34426
Category: news | Views: 460 | Added by: societykottayam
Total comments: 0
avatar
close