10:12 AM കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി | |
| CSC സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ അവരുടെ പേരും പങ്കെടുക്കുന്ന മറ്റ് സ്റ്റാഫിന്റെയും പേര് താഴെ കൊടുത്ത നമ്പറിലേക്ക് whats app ചെയ്യുക. പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നവ:
NB: പങ്കെടുക്കുന്നവർ അവരുടെ ആധാർ കാർഡ് കോപ്പി, ഫോട്ടോ, Laptop എന്നിവ കരുതണം. വേഗം തന്നെ എല്ലാവരും അവരവരുടെ പങ്കാളിത്തം ഉറപ്പാക്കുക. സീറ്റ് പരിമിതമാണ്. കൂടുതൽ വിരങ്ങൾക്ക് | |
| Category: news | Views: 507 | | |
| Total comments: 0 | |
