12:30 PM HARIS THRIKKOLATH , C S C - V L E MALAPPURAM | |
CSC , VLE സംരംഭകർക്കും അവരുടെ സ്റ്റാഫിനും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി 29/10/2017 ഞായറാഴ്ച്ച മലപ്പുറം ജില്ലാ സി.എസ്.സി - വി.എൽ.ഇ സൊസൈറ്റിയുടെ കീഴിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം എല്ലാവരും ഇതിനോടകം അറിഞ്ഞ് കാണുമല്ലോ. പങ്കെടുക്കാൻ താൽപര്യമുള്ളവർ അവരുടെ പേരും പങ്കെടുക്കുന്ന മറ്റ് സ്റ്റാഫിന്റെ പേരും എത്രയും വേഗം മലപ്പുറം ജില്ല കമ്മിറ്റിയെ വാട്സപ്പ് മുഖേനയോ , ഫോൺ മുഖേനയോ ഈ വരുന്ന 28/10/2017 ന് മുമ്പായി ബന്ധപ്പെട്ട് കൊണ്ട് നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുക. തിയ്യതി: 29.10.2017 സമയം: രാവിലെ 9.00 മുതൽ 5 മണി വരെ സ്ഥലം: ഗ്രേസ് ഓഡിറ്റോറിയം, മലപ്പുറം ഫീസ് ഒരാൾക്ക്: 350 രൂപ , സ്റ്റാഫിന് 150 രൂപ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ : PMG Disha E - KYC Pancard Application Pass Port E - district Gst Registration Tax - Efilling Fassai Insurence Kiosk Banking Motivation Class Aadhaar , Chiled Aadhaar , UCL C S C Awarness Star Health Insurance NSE , BSE , Stock Exanchange ആധാരം രജിസ്റ്റർ ചെയ്യുന്നത് എങ്ങിനെ നിങ്ങളുടെ എല്ലാവരുടെയും സജീവ പിന്തുണയും നിർലോഭമായ സഹായസഹകരണവും കൊണ്ട് നമ്മുടെ ഏകദിന പഠന ക്യാമ്പ് വൻ വിജയമാക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും മലപ്പുറം ജില്ല സി.എസ്.സി _ വി.എൽ.ഇ സൈാസൈറ്റി പ്രസി./സെക്ര. യുമായി ബന്ധപ്പെടുക. ഫോൺ :- 9744730002 , 9400563367 | |
Category: news | Views: 414 | |
Total comments: 0 | |