Home » 2018 » April » 6 » പാൻകാർഡ് എന്താണ്, എന്തിനാണ്, എങ്ങനെ കിട്ടും? , HARIS THRIKKOLATH (CSC , VLE - AREEKODE , MALAPPURAM)
2:33 PM
പാൻകാർഡ് എന്താണ്, എന്തിനാണ്, എങ്ങനെ കിട്ടും? , HARIS THRIKKOLATH (CSC , VLE - AREEKODE , MALAPPURAM)

 



പാൻകാർഡ് എന്താണ്, എന്തിനാണ്, എങ്ങനെ കിട്ടും?

         വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതിവകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആ വ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.   READ MORE

 

Category: PUPLISHER | Views: 374 | Added by: 212525150010
Total comments: 0
avatar
close