സവിശേഷതകള്‍ 1. പ്രവാസി കേരളീയര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി 2008 ആഗസ്റ്റില്‍ ആരംഭിച്ചു. 2. അപകടമരണം/സ്ഥിരമായ/പൂര്‍ണമായ/ഭാഗീകമായ വൈകല്യം എന്നിവയ്ക്ക് 4 ലക്ഷം (പരമാവധി) രൂപവരെയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം 3. കാര്‍ഡിന്‍റെ കാലാവധി മൂന്നുവര്‍ഷമായിരിക്കും. READ MORE