Home » 2018 » July » 07
                
പ്രധാന മന്ത്രി ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍റെ ഭാഗമായി ചേളന്നൂര്‍ 8/2  സി എസ് സി ( കോമണ്‍ സര്‍വീസ് സെന്‍റര്‍ ) യില്‍ നിന്ന് സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം നടത്തി ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വത്സല നിര്‍വ്വഹിച്ചു . Read more
 
Category: news | Views: 601 | Added by: | Date: 07-July-2018 | Comments (1)

close