കണ്ണൂർ ജില്ലാ സൊസൈറ്റിയുടെ ഏകദിന പരിശലന ക്യാമ്പ് 9/4/2019 ചൊവാഴ്ച്ച രാവിലെ 11 മണി മുതൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിററോറിയത്തിൽ വെച്ച് നടത്തുന്നതാണ്
|
കോട്ടയം ജില്ലയിലെ CSC VLE മാർക്ക് വേണ്ടി കോട്ടയം ജില്ലാ CSC VLE സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ട്രെയിനിങ് .
|
കോട്ടയം ജില്ലയിലെ CSC VLE മാർക്ക് വേണ്ടി കോട്ടയം ജില്ലാ CSC VLE സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ട്രെയിനിങ് .
|
ഈ വരുന്ന ഞായറാഴ്ച *കണ്ണൂർ സി.എസ്.സി വി.എൽ.ഇ സൊസൈറ്റിയുടെ* നേതൃത്വത്തിൽ *19.08.2018 രാവിലെ കൃത്യം 9.30 ന് തളിപ്പറമ്പ് ഡ്രീം-പാലസ് ഓഡിറ്റോറിയത്തിൽ* വെച്ച് ഏകദിന പരിശീലനം* സംഘടിപ്പിക്കുന്നു.
ജില്ലയിലെ *എല്ലാ വി.എൽ.ഇ കളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.* ജില്ലയിലെഎല്ലാ വി.എൽ.ഇ സുഹൃത്തുക്കളും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കാത്തവർ ക്ലാസിൻ്റെ തുക വഹിക്കേണ്ടതാണ്. https://form.jotform.me/ ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ താഴെ സമ്മതമറിയിച്ചാൽ മതി. VLE ID & Name എന്നിവ ടൈപ്പ് ചെയ്ത് അയക്കുക... പ്രസിഡണ്ട്/സെക്രട്ടറി |
|
സുൽത്താൻ ബത്തേരിയിൽ വെച്ച് വയനാട് ജില്ലാ സൊസൈറ്റിയുടെ വർക്ക്ഷോപ്പും
വികാസ്പീഡിയയെ കുറിച്ചുള്ള വിവരണവും ഹോട്ടൽ റീജൻസി യിൽ വച്ച് രാവിലെ 10 മണിക്ക് വികാസ്പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ ഷിബു സി വി നിര്‍വഹിച്ചു. Readmore |
തൃശ്ശൂർ ജില്ലാ സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റിയുടെ ഏകദിന പഠന ക്ളാസ്
സി.എസ്.സി. വി.എൽ.ഇ. സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഷെമിൽ ജോസിന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ പേൾ റീജൻസിയിൽ നടന്നു, തൃശ്ശൂർ ജില്ല കോഡിനേറ്റർ അഞ്ചു ജേക്കബ്, ജില്ല സെക്രട്ടറി അബ്ദുൽ ഖാദർ, ജില്ല എക്സിക്യൂട്ടീവ് അംഗം രാജൻ പൈക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകിയ ട്രെയിനിങ്ങിൽ ജില്ലയിലെ 43 VLEകൾ പങ്കെടുത്തു. |
പ്രിയപ്പെട്ടvle സുഹൃത്തുക്കളെ22.07.2018 sunday സുൽത്താൻ ബത്തേരിയിൽ വെച്ച് വയനാട് ജില്ലാ സൊസൈറ്റിയുടെ ഒരു one day വർക്ക്ഷോപ്പ് ഹോട്ടൽ റീജൻസി യിൽ വച്ച് രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .വയനാട് ജില്ലയിലെ �� മുഴുവൻ സിഎസ്സി �� വി എൽ ഇ മാരെയും പങ്കെടുപ്പിക്കണം .വികാസ് പീഡിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ,സിഎസ് സി ജില്ലാ കോഡിനേറ്റർ എന്നിവർ പങ്കെടുക്കുന്നു . അജണ്ട: രജിസ്ട്രേഷൻ പ്രാർത്ഥന ,സ്വാഗതം, റിപ്പോർട്ട് സോണൽ മീറ്റിംഗ് എടുത്ത തീരുമാനങ്ങൾ ,സോണൽ തലസമ്മേളനം ,ട്രെയിനിങ്:( rap,irctc,pan,rationcard,mvd,relis, വിള ഇൻഷുറൻസ്,eesl, രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് സേവനങ്ങൾ ,ഈ ഡിസ്റ്റിക്,v leകൾ മുൻകൂട്ടി അറിയിക്കുന്ന വിഷയങ്ങൾ) എല്ലാ അംഗങ്ങളുംvle മാരും നിർബന്ധമായും മീറ്റിൽ പങ്കെടുക്കേണ്ടതാണ്. എല്ലാ മെമ്പർമാരുടെയും അടുത്തുള്ള പുതിയതായി csc രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നവരെ വർക്ക് ഷോപ്പ് വിവരം വിവരം അറിയിക്കേണ്ടതാണ്.
എന്ന് . പ്രസിഡണ്ട്/ സെക്രട്ടറി Wayanad |
പ്രധാന മന്ത്രി ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍റെ ഭാഗമായി ചേളന്നൂര്‍ 8/2 സി എസ് സി ( കോമണ്‍ സര്‍വീസ് സെന്‍റര്‍ ) യില്‍ നിന്ന് സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം നടത്തി ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വ്വഹിച്ചു . Read more |